കോവിഡ്‌ വ്യാപനം: 22 മുതൽ 27 വരെ 4 ട്രെയിനുകൾ പൂർണമായും റദ്ദാക്കി

Web Desk

കൊവിഡ്‌ വ്യാപനം പരിഗണിച്ച് നാളെ മുതൽ അടുത്ത വ്യാഴാഴ്ച വരെ നാല് ട്രെയിനുകൾ റദ്ദാക്കി. നാഗർകോവിൽ-കോട്ടയം എക്സ്‌പ്രസ്,കൊല്ലം – തിരുവനന്തപുരം അൺറിസർവ്‍ഡ് എക്സ്‌പ്രസ് ,കോട്ടയം-കൊല്ലം അൺറിസർവ്‍ഡ് എക്സ്‌പ്രസ് ,തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്‍ഡ് എക്സ്‌പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ
നാഗർകോവിൽ-കോട്ടയം എക്സ്‌പ്രസ് (ട്രെയിൻ നമ്പർ -16366)

കൊല്ലം – തിരുവനന്തപുരം അൺറിസർവ്‍ഡ് എക്സ്‌പ്രസ് (ട്രെയിൻ നമ്പർ- 06425)

കോട്ടയം-കൊല്ലം അൺറിസർവ്‍ഡ് എക്സ്‌പ്രസ് (ട്രെയിൻ നമ്പർ.06431)

തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്‍ഡ് എക്സ്‌പ്രസ് (ട്രെയിൻ നമ്പർ 06435)

error: Content is protected !!