
newsdesk
പുതുപ്പാടി:ദേശീയ പാതയില്‍ സൗത്ത് ഈങ്ങാപ്പുഴയില്‍ നിയന്ത്രണം വിട്ട കാര്‍ കാല് നട യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി മൂന്ന് അന്യ സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്.വയനാട് ഭാഗത്തേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ടത്.ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.