നി​ര​വ​ധി കേ​സു​ക​ളി​ൽ പ്രതിയായ അന്തർ സംസ്ഥാന മോഷ്ടാവ് ‘സ്പൈ​ഡ​ർ സാ​ബു’ അറസ്റ്റിൽ

NEWSDESK

കോ​ഴി​ക്കോ​ട്: കൊ​ല​പാ​ത​ക​വും മോ​ഷ​ണ​വു​മ​ട​ക്കം സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി കേ​സു​ക​ളി​ലു​ൾ​പ്പെ​ട്ട​യാ​ൾ അ​റ​സ്റ്റി​ൽ. വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി കു​പ്പാ​ടി പ്ലാ​മൂ​ട്ടി​ൽ വീ​ട്ടി​ൽ സ്പൈ​ഡ​ർ സാ​ബു എ​ന്ന സാ​ബു​വി​നെ​യാ​ണ് (52) ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​ഇ. ബൈ​ജു​വി​ന്റെ കീ​ഴി​ലെ സി​റ്റി സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ്പും ഇ​ൻ​സ്പെ​ക്ട​ർ കെ.​എ. ബോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​ല്ല​ളം പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

2001ൽ ​കോ​ട്ടൂ​ളി​യി​ലെ വീട്ടിൽ മോഷണം നടത്തവേ ഗൃഹനാഥൻ അഡ്വക്കേറ്റ് ശ്രീധരകുറുപ്പിനെ അതി ക്രൂരമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷിച്ച പ്രതിയാണ് സാബു .ഒമ്പതു വര്ഷം ജയിലിൽ കഴിഞ്ഞു 2020ൽ കോവിഡ് സമയത്തു തടവ് പുള്ളിനുവദിച്ച നിലവിൽ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു .

error: Content is protected !!