Web Desk
സാങ്കേതിക സര്‍വകലാശാല പിഎച്ച്ഡി പ്രവേശന പരീക്ഷ മാറ്റിവച്ചു. ജൂലൈ 18ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. ജൂലൈ 27ലേക്ക് പ്രവേശന പരീക്ഷ മാറ്റിവച്ചതായി സാങ്കേതിക സര്‍വകലാശാല അറിയിച്ചു.