തുടർച്ചയായ നാലാം ദിവസവും ഇന്ധനവില വർധന; പെട്രോള്‍ ലീറ്ററിന് 32 പൈസ കൂടി

Web Desk

രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും ഇന്ധനവില വർധിച്ചു. പെട്രോൾ ലീറ്ററിന് 32 പൈസയും ഡീസൽ 37 പൈസയുമാണ് വർധിച്ചത്. ഡൽഹിയിൽ പെട്രോൾ ലീറ്ററിന് 99.41 രൂപയും ഡീസലിന് 90.77 രൂപയുമാണ് ഇന്നത്തെ നിരക്ക്. മുംബൈയിൽ പെട്രോളിന് 114.19 രൂപയും ഡീസലിന് 98.50 രൂപയുമാണ് വില.

error: Content is protected !!