
WebDesk
അന്വേഷണം സ്റ്റേ ചെയ്യണമെന്ന റിപ്പോർട്ടർ അഖില നന്ദകുമാറിൻ്റെ ആവശ്യം ഹൈക്കോടതി തളളി. അഖില അന്വേഷണവുമായി സഹകരിച്ചേ പറ്റൂ എന്ന് കോടതി പറഞ്ഞു. അതോടൊപ്പം ചോദ്യം ചെയ്യലിന് ഹാജരാകണം എന്നും ഇന്ത്യൻ പ്രസിഡണ്ടാണെങ്കിൽ പോലും ഇളവ് നൽകാനാവില്ലെന്നും കോടതി പറഞ്ഞു.