
Web Desk
നിപ സമ്പർക്കമുള്ളവരുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കമുണ്ടായവർക്ക് പനി, ചുമ, ശ്വാസം മുട്ടൽ, പനിയോടു കൂടിയുള്ള അപസ്മാരം, പനിയോടു കൂടിയുള്ള ശ്വാസം മുട്ടൽ, സ്ഥലകാല ബോധമില്ലായ്മ എന്നീ ലക്ഷണങ്ങളിലേതെങ്കിലും ഉള്ളവർ എത്രയും പെട്ടെന്ന് തൊട്ടടുത്ത ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണ്.
സഹായങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ വിളിക്കാം : കൺട്രോൾ റൂം: 0495 2382500, 2382800
സൈക്കോളജിക്കൽ സപ്പോർട്ട് ആവശ്യമുള്ളവർക് 8281904533 ബന്ധപ്പെടാവുന്നതാണ്.