
newsdesk
മുക്കം : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത തിരുവമ്പാടി മണ്ഡലത്തിലെ നവകേരള സദസിൻ്റെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.
മികച്ച ദൃശ്യമാധ്യമ റിപ്പാേർട്ടർക്കുള്ള പുരസ്കാരം സി .ടി വി ന്യൂസിന് ലഭിച്ചു. മുക്കം ഫെ സ്റ്റ് ഉദ്ഘാടന ചടങ്ങിൽ സി ടി വി റിപോർട്ടർ സി ഫസൽ ബാബു മികച്ച ദൃശ്യമാധ്യമ റിപോർട്ടർക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി. സമഗ്ര കവറേജിനുള്ള പുരസ്ക്കാരം ദേശാഭിമാനിയ്ക്കാണ്. ഏരിയ ലേഖകൻ പി ചന്ദ്രബാബു പുരസ്ക്കാരംഏറ്റുവാങ്ങി.മാതൃഭൂമി ലേഖകൻ ബി.കെരബിത്താണ് മികച്ച റിപ്പോർട്ടർ.
മുക്കം ഫെസ്റ്റ് 2023ലെ മികച്ച റിപ്പോർട്ടിങ്ങിന് മനോരമയിലെ വഹാബ് കളരിക്കലും ഫോട്ടോ ഗ്രാഫി പുരസ്കാരം രാജീവ് സ്മാർട്ടും എം എൽ എ യിൽ നിന്ന് ഏറ്റുവാങ്ങി