മുത്തേരി – കല്ലുരുട്ടി റോഡിൽ നാളെ മുതൽ വാഹന ഗതാഗതം നിരോധിക്കും

മുക്കം : മുത്തേരി – കല്ലുരുട്ടി റോഡിൻറെ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതത്തെ 21 / 11 / 2025 മുതൽ പ്രവർത്തി പൂർത്തിയാവുന്നതു വരെ താൽക്കാലികമായി നിരോധിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് (PWD )കുന്നമംഗലം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു .ഈ റോഡിലൂടെ കടന്നു പോവേണ്ടേ എല്ലാ വാഹനങ്ങളും ഓമശ്ശേരി വഴിയോ അഗസ്ത്യമുഴി -താഴെ തിരുവമ്പാടി വഴിയോ പോകേണ്ടതാണ് .

error: Content is protected !!