മുക്കം നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളും

മുക്കം: നഗരസഭയിലെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചുകൊണ്ട് സി പി ഐ എം.
യു ഡി എഫ് വോട്ടുകൾ വ്യാപകമായി തള്ളുന്നു എന്ന് ആരോപിച്ചുകൊണ്ട് മുക്കം നഗരസഭയിലേക്ക് യു ഡി എഫ് പ്രവർത്തകർ മാർച്ച് നടത്തി

മുക്കം സഹകരണ ബാങ്ക് പരിസരത്തുനിന്നും ആരംഭിച്ചമാർച്ച് നഗരസഭാ കവാടത്തിൽ പോലീസ് തടഞ്ഞത്തോടെ നേരിയ തോതിൽ ഉന്തും താളും ഉണ്ടായി

തുടർന്ന് നടന്ന പൊതുയോഗം മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി കെ കാസിം ഉദ്ഘടനം ചെയ്തുയൂ ഡി എഫ് ചെയർമാൻ എം മധുമാസ്റ്റർ അധ്യക്ഷത വഹിച്ചു

error: Content is protected !!