ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഈയക്കണ്ടി ഗുരുമൂർത്തി കാവിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചു

മുക്കം :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് , മുക്കം മുനിസിപ്പാലിറ്റിയിലെ എട്ടാം ഡിവിഷനിൽ ഈയക്കണ്ടി ഗുരുമൂർത്തി കാവിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചു.

വാർഡ് കൗൺസിലർ ബബിത മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു
എംസി സുകുമാരൻ, വേണു മാസ്റ്റർ, ജയരാജൻ മാസ്റ്റർ, അനിൽ മാസ്റ്റർ , രജിത കുപ്പോട്ട്, ശൈലജ കുപ്പോട്ട് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!