
newsdesk
മുക്കം ; കുളങ്ങരയിൽ പിക്കപ്പ് വാൻ ഇടിച്ചു വയോധികൻ മരിച്ചു .കുളങ്ങര ചൂരൻകുന്നത്ത് അപ്പുണ്ണിയാണ് മരിച്ചത് ( 93) വയസായിരുന്നു .സംസ്ഥാന പാതക്കടുത്തു വെച്ച് പിക്കപ്പ് വാൻ വന്നിടിക്കുകയായിരുന്നു .അപകടം നടന്നയുടൻ കെ എം സി ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു .