
newsdesk
മുക്കം – അരീക്കോട് പാലത്തിന് സമീപം പ്രവർത്തിക്കുന്ന പുഴയോരം ഹോട്ടലിൽ ഇന്നലെ പുലർച്ചെയാണ് മോഷണം നടന്നത് ഹോട്ടലിന്റെ മുൻവാതിൽ തകർത്താണ് അകത്ത് കയറിയത്.
ഹോട്ടലിൽ നിന്നും 5000യിരത്തോളം രൂപയും ക്യാഷ് കൗണ്ടറിൽ ഉള്ള ഭണ്ഡാരപ്പെട്ടിയിലുള്ള പണവുമാണ് മോഷണം പോയത്.
മോഷണത്തിന്റെ സി സി ടി വി ദൃശ്യവും ലഭിച്ചിട്ടുണ്ട് .ഉടമ മുക്കം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് മുക്കം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശേധന നടത്തി