
newsdesk
മുക്കം : അഗസ്ത്യൻമുഴി പരതയിൽ,കുന്നേക്കാട്ടിൽ ജെയ്സൺ കെ ജേക്കബ് ( 60 ) നിര്യാതനായി.
നാടക – സിനിമാ മേഖലയിൽ നിറ സാന്നിധ്യമായിരുന്നു .
പരേതരായ ജേക്കബ് മാസ്റ്ററുടെയും ചിന്നമ്മയുടെയും മകനാണ്.
ഭാര്യ : സിജി ജെയിംസ് (റിട്ട .അധ്യാപിക )
മക്കൾ : ഡോ .ഏബൽ ജെയ്സൺ,അലൻ ജെയ്സൺ (ഓസ്ട്രേലിയ )
സംസ്കാരം ഒക്ടോബർ 17 ശനിയാഴ്ച്ച രാവിലെ 11മണിക്ക് കല്ലുരുട്ടി സെമിത്തേരിയിൽ വെച്ചു നടക്കും .