കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത് രൂപമാറ്റം വരുത്തിയ നാലു ബൈക്കുകൾ

WebDesk

കോട്ടയം ജില്ലയിൽ രൂപമാറ്റം വരുത്തിയ നാലു ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. നാലു ബൈക്കുകളുടെയും ഉടമകൾക്ക് പിഴയടക്കാൻ നോട്ടീസ് നൽകി. ഇവരിൽ നിന്ന് 65000 രൂപ പിഴ ഒടുക്കും. വണ്ടിയോടിച്ചവരുടെ ലൈസൻസ് റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലെ ബൈക്ക് സ്റ്റണ്ടിംഗ് വീഡിയോകളുടെ പശ്ചാത്തലത്തിലായിരുന്നു നടപടി.

error: Content is protected !!