കാൺമാനില്ല

newsdesk

ഈ ഫോട്ടോയിൽ കാണുന്ന മുക്കം നഗരസഭയിലെ മാമ്പറ്റ സ്വദേശി മേത്തൽ വീട്ടിൽ രാജനെ (64) തിങ്കളാഴ്ച (04 – O9 – 23) വൈകീട്ട് നാലു മണി മുതൽ കാൺമാനില്ല. വെളള കള്ളി ഷർട്ടും വെള്ളമുണ്ടുമാണ് ധരിച്ചിരുന്നത്. ഏകദേശം 170 സെൻ്റീമീറ്റർ ഉയരമുണ്ടാകും. കാണുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.

73561 94727
80750 99190

error: Content is protected !!