മുക്കം കൊടിയത്തൂരിൽ നിന്നും കാണാതായ 15 വയസ്സുകാരിയെ കണ്ടെത്തി

newsdesk

മുക്കം:കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് നിന്നും കാണാതായ 15 കാരി ഫൈസ മറിയത്തെ കണ്ണൂരിൽ നിന്നും കണ്ടെത്തി.

ഇന്ന് രാവിലെയാണ് കുട്ടിയെ കാണാതായത്

error: Content is protected !!