
Web Desk
എം ജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി.എം എസ് സി മാത്തമാറ്റിക്സ് സ്പെക്ട്രൽ തിയറി പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ പരീക്ഷ തീയതി ആഗസ്റ്റ് 11. അതേസമയം കേരള സര്‍വകലാശാലയുടെ ഒന്നാംവര്‍ഷ ബിരുദപ്രവേശനം: അപേക്ഷയും അലോട്ട്മെന്റും ഏകജാലകം വഴിയിലൂടെഎന്ന തീരുമാനവും ഇന്നുണ്ടായി.