
സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷം. കര്‍ശന നിയന്ത്രണ നടപടികളുമായി സര്‍ക്കാര്‍. വലിയ തോതിലുള്ള വ്യാപനത്തിലേക്കു പോകുന്ന ഈ സ്ഥിതി ഗതിയിലാണ് ഇത്തരത്തിലൊരു തീരുമാനം.സമ്പൂര്‍ണ ലോക്ഡൗണ്‍ ഉണ്ടായിരിക്കില്ല. സമ്പര്‍ക്ക വ്യാപനം കുറയ്ക്കാനുള്ള മാര്‍ഗങ്ങളാണു തേടുന്നത്.
മാസ്കുകൾ ധരിക്കാത്തവർക്ക് കൂടുതൽ പിഴ ഈടാക്കാനാണ് തീരുമാനം.കോവിഡ് നിയന്ത്രണ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നു നാലരയ്ക്കു മുഖ്യമന്ത്രി ഓണ്‍ലൈനായി സര്‍വകക്ഷി യോഗം ചേരും.