താമരശ്ശേരി,കട്ടിപ്പാറയിൽ യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി: യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കട്ടിപ്പാറ വേനക്കാവ് വടക്കേ മുടിയാണ്ടി ജുബിൻ രാജ് (24)നെയാണ് ഇന്ന് ഉച്ചയോടെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.പുതുപ്പാടി മലപുറത്ത് തുണിക്കടയിലെ ജീവനക്കാരനായിരുന്നു. പിതാവ്: രാജു ( KSRTC), മാതാവ്: ബിന്ദു.

സഹോദരൻ: രാഹുൽ.

error: Content is protected !!