കോൺട്രാക്ടറെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

newsdesk

കൽപറ്റ മണിയങ്കോട് കോൺട്രാക്ടറെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.

താമരശ്ശേരി നെല്ലിക്കാക്കണ്ടി ചോയിമഠത്തിൽ പൊന്നിൻതോറമ്മൽ ഗോകുലന്റെ മകൻ ജെതീഷ് ലാൽ (34) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. താഴെ എടഗുനി എസ്റ്റേറ്റിൽ കാപ്പിത്തോട്ടത്തിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം

error: Content is protected !!