വടകരയിൽ പുഴയിൽ നീന്തുന്നതിനിടെ യുവാവിനെ കാണാനില്ല

NEWSDESK

വടകര: പുഴയിൽ നീന്തുന്നതിനിടെ യുവാവിനെ കാണാതായി. വടകര ഏറാമല പഞ്ചായത്തിലെ തുരുത്തിയിലെ മയ്യഴിപ്പുഴയിൽ ചെറു കുളങ്ങര സി.കെ. അനൂപിനെയാണ് കാണാതായത്.

വൈകീട്ട് കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ് അപകടം, ഒപ്പമുണ്ടായിരുന്ന രണ്ട് പേർ കരക്കെത്തിയെങ്കിലും ആശുപത്രിയിലേക്ക് മാറ്റി, ഫയർഫോഴ്സും പോലീസും നാട്ടുകാരും അനൂപിനെ കണ്ടെത്താനായി തിരച്ചിൽ നടത്തുകയാണ്.

error: Content is protected !!