
WebDesk
ഡൽഹിയിലാണ് സംഭവം. ഭർത്താവ് പോൺ വിഡിയോകൾക്ക് അടിമയാണെന്നും തന്നെ ഇത്തരം വിഡിയോകൾ കാണാൻ നിർബന്ധിക്കാറുണ്ടെന്നും 30കാരിയായ യുവതി പൊലീസിനു പരാതിനൽകി. 2020ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.
ഭർത്താവും കുടുംബവും സ്ത്രീധനത്തിൻ്റെ പേരിൽ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഭർത്താവിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു.