
WebDesk
തിരൂര്‍ മംഗളം സ്വദേശിനി സഫിയ അവറസാനകത്ത് ജിദ്ദയില്‍ അന്തരിച്ചു. 62 വയസായിരുന്നു. ഉംറ നിര്‍വഹിക്കാനെത്തി തിരിച്ചു പോകുവാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ബസില്‍ വെച്ചായിരുന്നു അന്ത്യം. ഭര്‍ത്താവ് മുഹമ്മദ്. ഏകമകന് മുഹമ്മദ് ഷാഹിദ് യു എ യില്‍ നിന്നും ജിദ്ദയില്‍ എത്തിയതിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയിലെ അയ്യല്‍ ഫൈഹ റഹ്മാനിയ മസ്ജിദ് മക്ബറയില്‍ ഖബറടക്കും.