NEWSDESK
മലപ്പുറം: ആനക്കയം ചെക്ക് പോസ്റ്റിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ എളങ്കൂർ കൂട്ടശ്ശേരി ചുള്ളക്കുളത്ത് ആഷിഖ് (27) ആണ് മരണപ്പെട്ടത്.
കൂടെ ഉണ്ടായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി