അയൽവാസികളായ യുവതിയും യുവാവും ട്രെയിൻതട്ടി മരിച്ച നിലയിൽ

News Desk

കൊല്ലം മയ്യനാട് യുവതിയേയും യുവാവിനേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരവിപുരം സ്വദേശികളായ പ്രിൻസ്, സ്വപ്ന എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവർ അയൽവാസികളാണന്ന് പൊലീസ് പറഞ്ഞു. രാവിലെ ആറ് മണിയോടെയാണ് മൃതദേഹങ്ങൾ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!