കൂടരഞ്ഞിയിൽ കൊട്ടിക്കലാശം ;എൽ ഡി എഫ് ,യു ഡി എഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം

തിരുവമ്പാടി : കൂടരഞ്ഞിയിൽ കെട്ടിക്കലാശത്തിനിടെ നേരിയ സംഘർഷം.കുരിശുപള്ളി ജംഗ്ഷനിലാണ് സ്ഥലത്തെ ചൊല്ലി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായത്.

അൽപ്പനേരം ഇടത് പ്രവർത്തകരും – യു ഡി എഫ് പ്രവർത്തകരും തമ്മിൽ സംഘർഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് ഇടപെട്ട് പിരിച്ചുവിടുകയായിരുന്നു. 5 മണിയോടെയാണ് കൊട്ടിക്കലാശം കൂടരഞ്ഞിയിൽ സമാപിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!