മൂന്നാർ ,ചൊക്കനാട് എസ്റ്റേറ്റിലെ പലചരക്കുകട ആക്രമിച്ച് കാട്ടാന

WebDesk

മൂന്നാർ: ചൊക്കനാട് എസ്റ്റേറ്റിലെ പലചരക്കുകട ആക്രമിച്ച് കാട്ടാന . ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ പലചരക്കുകടയാണ് കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ആർ. ആർ. ടി യും നാട്ടുകാരും ചേർന്നാണ് ആനയെ തുരത്തിയത്.

error: Content is protected !!