അമ്മയും മകളും കിണറ്റിൽ മരിച്ച നിലയിൽ

This image has an empty alt attribute; its file name is SUICIDE-IMAGE-1-1024x593.jpg

NEWSDESK

കാസർകോട് : അമ്മയും മകളും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഉദുമയിലാണ് സംഭവം. ഉദുമ സ്വദേശി റുബീന (30), മകൾ അനാന മറിയ (5) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം.

error: Content is protected !!