ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത്

Web Desk

മുക്കം സബ് രജിസ്‌ട്രാർ ഓഫീസിൽ 2017 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ
അണ്ടർവാല്വേഷൻ നടപടികളിൽ ഉൾപ്പെട്ട ആധാരങ്ങൾക്ക് കുറവ് ഫീസ്
പൂർണ്ണമായും ഒഴിവാക്കിയും കുറവ് മുദ്രയുടെ 30 ശതമാനം മാത്രം അടച്ച്
നിയമനടപടി തീർപ്പാക്കാനുമുള്ള അദാലത്ത് 2022 ഫെബ്രുവരി 15 ന് ഓഫീസിൽ നടക്കും. അദാലത്തിൽ പങ്കെടുത്ത് നിയമനടപടികളിൽ നിന്ന് ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് സബ് രജിസ്‌ട്രാർ അറിയിച്ചു.

error: Content is protected !!