സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

Web Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,440 രൂപയായി.ഒരു ഗ്രാമിൻ്റെ വില പത്തു രൂപ ഉയര്‍ന്ന് 4430 രൂപയായി. ഈ മാസത്തിന്‍റ തുടക്കത്തില്‍ 36000 രൂപയായിരുന്നു സ്വര്‍ണവില

error: Content is protected !!