സ്വർണവിലയിൽ വർധന; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Web Desk

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ബുധനാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഒരു ഗ്രാം സ്വർണത്തിന് 4490 രൂപയും പവന് 35,920 രൂപയുാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ വില.

error: Content is protected !!