
Web Desk
ഗുരുവായൂർ സ്വർണ കവർച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിലായി. തമിഴ്നാട് സ്വദേശികളായ ചിന്നരാജ, സഹോദരൻ രാജ എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച ഒന്നരക്കോടിയുടെ സ്വർണം വിൽക്കാൻ സഹായിച്ചെന്നാണ് ഇവർക്കെതിരായ കുറ്റം.ഗുരുവായൂർ സ്വർണ കവർച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിലായി. തമിഴ്നാട് സ്വദേശികളായ ചിന്നരാജ , സഹോദരൻ രാജ എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച ഒന്നരക്കോടിയുടെ സ്വർണം വിൽക്കാൻ സഹായിച്ചെന്നാണ് ഇവർക്കെതിരായ കുറ്റം