
Web Desk
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. മൂന്നു ദിവസമായി ഗ്രാമിന് 4500 രൂപയിലും പവന് 36,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില വെള്ളിയാഴ്ച രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച വിലയിടിഞ്ഞിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്.