സ്വര്‍ണ വിലയില്‍ ഇടിവ്

Web Desk

തുടര്‍ച്ചയായ വര്‍ധനയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,480 രൂപ. ഗ്രാമിന് പത്തു രൂപ കൂറഞ്ഞ് 4435 രൂപയായി. രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നുന്നത്.

error: Content is protected !!