സ്വർണവില കുറഞ്ഞു

Web Desk

സംസ്ഥാനത്ത് സ്വര്‍ണവില ബുധനാഴ്ച പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയിലും ഗ്രാമിന് 35 രൂപ കുറഞ്ഞ് 4490 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 36,200 രൂപയായിരുന്നു വില.

error: Content is protected !!