Local News
മുക്കം നഗരസഭയിൽ കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിക്കുന്ന സൗജന്യ അക്കൗണ്ടിംഗ്, ഡോക്യൂമെന്റേഷൻ എക്സിക്യൂട്ടീവ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 9. വിശദാംശങ്ങൾക്ക്: 9544109096