16കാരിയായ ബുദ്ദിമാന്ദ്യംസംഭവിച്ച മകളെ പീഡിപ്പിച്ചു;പിതാവ് അറസ്റ്റില്‍

Local News

ബുദ്ദിമാന്ദ്യംസംഭവിച്ച പതിനാറു വായയുകാരിയായ മകളെ പീഡിപ്പിച്ചെന്ന് പരാതി.
മുണ്ടക്കയം പൊലീസ്റ്റേഷനു പരിധിയിലെ പ്രദേശത്തു താമസിക്കുന്ന ആളാണ് അറസ്റ്റിലായത്. ദീര്‍ഘകാലമായി സ്വന്തം മകളെ പീഡിപ്പിച്ചുവരികയായിരുന്നു. വിവരം പെണ്‍കുട്ടി മാതാവിനെ അറിയിച്ചതിനെതുടര്‍ന്നു മാതാവ് മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.സി.ഐ. എ.ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയത ഇയാളെ വെളളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

error: Content is protected !!