എളമരം പരപ്പത്ത് പാലത്തിങ്ങൽ അഹമ്മദ് കുട്ടി അന്തരിച്ചു

എളമരം: എളമരം പരപ്പത്ത് പാലത്തിങ്ങൽ അഹമ്മദ് കുട്ടി (85) നിര്യാതനായി. വാഴക്കാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ടയർഡ് പ്യൂൺ ആയി സേവനം അനുഷ്ഠിച്ചിരുന്നു .

ഭാര്യ: ഇത്തിരു ഉമ്മ മുണ്ടുമുഴിi
മക്കൾ: അബ്ദുൽ റഷീദ്, മർഹും മുഹമ്മദ്, അബ്ദുല്ലത്തീഫ്, അബ്ദുൽ റഫീഖ്, ജമീല, നസീറ, ശരീഫ, അസ്മ, ഹസീന, ഫൗസിയ,

സിദ്ദീഖ് ചേന്ദമംഗല്ലൂരിൻ്റെ ഭാര്യാപിതാവ് ആണ് .

മയ്യത്ത് നിസ്കാരം ഇന്ന് (ശനി) വൈകുന്നേരം 4:30ന് കാമശ്ശേരി ജുമാമസ്ജിദിൽ

error: Content is protected !!