
NEWSDESK
ഓമശ്ശേരി : ഡിജിറ്റൽ ഓമശ്ശേരി പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി ബസ്സ്റ്റാൻ്റിൽ ബസ് വിവര ഡിജിറ്റൽ ബോർഡും ബസ് സ്റ്റോപ്പുകളിൽ ക്യു ആർ കോഡും സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം നജീബ് കാന്തപുരം എം എൽ എ നിർവഹിച്ചു. പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ ആദ്യ പഞ്ചായത്താണ് ഓമശ്ശേരി