
Web Desk
ക്ഷീരവികസന വകുപ്പിന്റെ വാർഷിക പദ്ധതിയിൽ വ്യവസായികാടിസ്ഥാനത്തിൽ ഫാം നടത്തുന്ന ക്ഷീരകർഷകർക്ക് ഫാം ആവശ്യത്തിന് സാധനങ്ങൾ വാങ്ങുന്നതിന് സഹായം അനുവദികുന്നു. 5 പശുക്കളിൽ കൂടുതൽ വളർത്തുന്ന കർഷകർ 21ന് രാവിലെ 11 ന് അകം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്ഷീരവികസനവകുപ്പിൽ അപേക്ഷ സമർപ്പിക്കണം.