വാക്ക് ഇന്‍ ഇന്റര്‍വ്യു

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലേക്ക് നോണ്‍ അക്കാഡമിക് ജൂനിയര്‍ റെസിഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത-  എം.ബി.ബി.എസ്. ഒഴിവുകളുടെ എണ്ണം – 72. വേതനം – മാസം 45,000. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒര്‍ജിനല്‍ സഹിതം ഡിസംബര്‍ 13ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫിസില്‍ വച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കേണ്ടതാണ്.

error: Content is protected !!