
മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ ബി.എ എക്കണോമിക്സ്, ബി.എ ഉറുദു, ബി.എ അറബിക്, ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രി, ബി.കോം എന്നീ വിഷയങ്ങളില്‍ എസ്.ടി സംവരണ വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര് നവംബര്‍ 15 ന് രാവിലെ 10 മണിക്ക് ആവശ്യമായ രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം.