ചിറക്കൽ കോവിലകത്തെ വലിയരാജ സികെ രവീന്ദ്രവർമ്മ അന്തരിച്ചു

WebDesk

കണ്ണൂർ ചിറക്കൽ കോവിലകത്തെ വലിയരാജ സികെ രവീന്ദ്രവർമ്മ അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച വളപട്ടണം കോവിലകം ശ്മശാനത്ത് നടക്കും. കവിയായ രവീന്ദ്രവർമ്മ ഒൻപത് നൃത്ത നാടകങ്ങളും രചിച്ചിട്ടുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രകലാ അക്കാദമി അംഗമായിരുന്നു.

error: Content is protected !!