
Web Desk
മുക്കം നഗരസഭയിൽ വിധവാ പെൻഷൻ ലഭിക്കുന്നത് തടയപ്പെട്ടവർ തുടർന്നും പെൻഷൻ ലഭിക്കാൻ പുനർവിവാഹിതയല്ല എന്ന സർട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസിൽ നിന്നോ /വില്ലേജ് ഓഫീസിൽ നിന്നോ കൈപ്പറ്റി, ആധാർ കാർഡ് കോപ്പി സഹിതം ജൂൺ 15 നു മുമ്പു നഗരസഭയിൽ നൽകേണ്ടതാണെന്ന് ചെയർമാൻ അറിയിച്ചു.