കടബാധ്യത; തിരുവനന്തപുരത്ത് വ്യവസായി ആത്മഹത്യ ചെയ്തു

Web Desk

കടബാധ്യതയെ തുടർന്ന് തിരുവനന്തപുരത്ത് ചെറുകിട വ്യവസായി ആത്മഹത്യ ചെയ്തു. വിളപ്പിൽ ശാല നെടുകുടി ചെല്ലമംഗലത്ത് രാജി ശിവനാണ് മരിച്ചത്. 50 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഹോളോബ്രിക്സ് ഉടമയാണ് മരിച്ച രാജി ശിവൻ.

error: Content is protected !!