Web Desk 27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്‌കെ ) ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന്…
Tag: thiruvanthpuram
തിരുവനന്തപുരം നെടുമങ്ങാട് മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു
Web Desk നെടുമങ്ങാട് കരകുളത്ത് മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കെല്‍ട്രോള്‍ ജങ്ഷണന് സമീപം കെട്ടിടം പണിക്കായി തറ കീറുന്നതിനിടെയാണ് അപകടം. ഊരൂട്ടമ്പലം…
സുരക്ഷയുടെ പേരില്‍ ജനങ്ങളെ ദീര്‍ഘനേരം തടയുന്നില്ല; വിശദീകരണവുമായി ഡിജിപി
Web Desk മുഖ്യമന്ത്രിക്ക് നല്‍കുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയില്‍ തടയുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍…
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച 16കാരന്‍ പിടിയില്‍
Web Desk തിരുവനന്തപുരം നെടുമങ്ങാട് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച 16കാരന്‍ പിടിയിലായി. പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. പീഡനത്തിന് ഒത്താശ ചെയ്ത…
വൈറ്റമിൻ സിറപ്പ് അളവിൽ കൂടുതൽ നൽകി; നാല് വയസുകാരൻ അവശനിലയിൽ
Web Desk തിരുവനന്തപുരം കുളത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഗുരുതര വീഴ്ച. നാല് വയസുകാരന് വൈറ്റമിൻ സിറപ്പ് അളവിൽ കൂടുതൽ നൽകി. അവശ നിലയിലായ…
തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടുത്തം
Web Desk തിരുവനന്തപുരം മുട്ടത്തറയില്‍ ബൈക്ക് ഷോറൂമില്‍ തീപിടിച്ച് അപകടം. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ബൈക്കുകള്‍ വാടകയ്ക്ക് നല്‍കുന്ന ഉടന്‍…
പബ് ലൈസൻസിൽ സമ്മർദ്ദം; ഐടി പാർക്ക് സിഇഒ സ്ഥാനമൊഴിയുന്നു
Web Desk ഐടി പാർക്ക് സിഇഒ സ്ഥാനത്ത് നിന്ന് ജോൺ എം തോമസ് സ്ഥാനമൊഴിയുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജി…
മകളെ പീഡിപ്പിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് 17 വര്‍ഷം തടവും 16.5 ലക്ഷം പിഴയും ശിക്ഷ
Web Desk പത്ത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാരായ പിതാവിന് 17 വര്‍ഷം തടവുശിക്ഷയും 16.5 ലക്ഷം പിഴയും…
യുവതിയും രണ്ടര വയസ്സുകാരി മകളും തൂങ്ങിമരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ
Web Desk യുവതിയെയും മകളെയും ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. വർക്കല ചെറുന്നിയൂർ കല്ലുമലക്കുന്നിൽ എസ്എസ്…
യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവം; നാല് പേര്‍ പിടിയില്‍
Web Desk തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സനും സംഘവുമാണ്…