തിരുവനന്തപുരത്ത് ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണുമരിച്ചു

Web Desk

വെമ്പായം താന്നിമൂടില്‍ ഒന്നര വയസ്സായ കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മുങ്ങിമരിച്ചു ഷംനാദ് മന്‍സിലില്‍ സജീന-സിദ്ധീഖ് ദമ്പതികുടെ ഇളയമകള്‍ നൈന ഫാത്തിമ ആണ് മരിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ സജീന മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ പ്രാര്‍ഥിക്കുന്ന സമയത്താണ് വീട്ടിലെ ആവശ്യത്തിനായി വെള്ളം നിറച്ചു വച്ചിരുന്ന ബക്കറ്റിലേക്ക് കുട്ടി വീണത്.

error: Content is protected !!