ഡി.ഡി.യു.ജി.കെ.വൈ, യുവകേരളം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Web Desk

സൗജന്യ തൊഴിൽ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ, യുവകേരളം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലെ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. കോഴ്‌സ് പൂർത്തീകരിക്കുന്നവർക്ക് അതാത് മേഖലകളിൽ നിയമനം നൽകും. തൃശൂരിൽ ആണ് പരിശീലനം. താമസവും, ഭക്ഷണവും സൗജന്യമായിരിക്കും. ഫോൺ: 9288006404, 9288006425.

error: Content is protected !!