
WebDesk
പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിനുകളിൽ എത്തിയാൽ പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ഇവർ ട്രെയിൻ മാറി കയറിയതാണെന്നാണ് വിവരം. എല്ലാവരുടെയും ബാഗുകളിൽ ചെറിയ പൊതികളിലായാണ് കഞ്ചാവ് കണ്ടെത്തിയത്.